Tuesday, November 11, 2008

വാളല്ലെൻ സമരായുധം


ആലാഹയുടെ പെൺ‌മക്കളെക്കുറിച്ചു്.. (ഗദ്യ കവിത)

നിന്നൊടുപറയുവാനുള്ള വിഷയങ്ങളിൽ ആണവകരാറുംകൂടി ചേർത്തത് എന്റെ ഗതികേടുകൊണ്ടാണ്.നമ്മൽ തമ്മിൽ ഇത്രയും അടുത്ത സ്തിതിക്ക് , മൌലികമായ (Boring അല്ലാത്ത) പ്രേമവചനങ്ങൾ -ഒരു മിനിട്ടുസൂചിയുടെ തിരിച്ചെത്തലോളം ചിലക്കാൻ കഴിയതതിന്റെ വിഷമം പിന്നെങ്ങനെ ഞാൻ കാണിക്കാൻ? ആണവപ്രശ്നത്തിൽ സർക്കരിനെതിരെ നിൽക്കണമെന്നു നിന്നൊടൊരിക്കലും ഞാൻ പറയില്ല.അമിതഭ് ബച്ചനെതിരെ പ്രവർത്തിക്കുന്ന എല്ലാ പാർട്ടികളോടും നിനക്കുള്ളതുപോലെ എനിക്കും ആവജ്ഞ ആണു്. എങ്കിലും നമ്മുടെ കുട്ടികളുടെ ഭാവിയെ കരുതി ...നിനക്കുദേഷ്യംവരുമെന്നു ഞാനൂഹിച്ചിരുന്നു. നീ ചീത്ത പറയാൻ ഉപയോഗിക്കാറുള്ള ഷോവനിസ്റ്റിനെ ഞൻ ഇന്റർനെറ്റിൽ തിരൻഞ്ഞപ്പോൾ കിട്ടിയതു... ഇല്ല , അത്തരക്കാരുമയി ഒരു കൂട്ടിനും ഞാനില്ല.സത്യത്തിൽ, സ്ത്രീകളോടുള്ള ബഹുമാനംമൂലം ഞാനിപ്പോൾ വായിക്കുന്നതു സാറാ ജോസ്ഫിനെ ആണ് .ആലാഹയുടെ പെണ്മക്കളെ എനിക്കിഷ്ട്ടമല്ലെങ്കിലും - നിനക്കു വേണ്ടി.....

Tuesday, March 27, 2007

പട്ടാ‍മ്പിക്കാരന്‍

പട്ടാ‍മ്പിക്കാരന്‍........................................................